ADV. VV RAJESH (@VVRAJESH_BJP) header
ADV. VV RAJESH (@VVRAJESH_BJP) profile picture

MAYOR THIRUVANANTHAPURAM Municipal Corporation BJP KERALA STATE SECRETARY

Joined September 2020
Photo by ADV. VV RAJESH (@VVRAJESH_BJP)Photo by ADV. VV RAJESH (@VVRAJESH_BJP)Photo by ADV. VV RAJESH (@VVRAJESH_BJP)Photo by ADV. VV RAJESH (@VVRAJESH_BJP)Photo by ADV. VV RAJESH (@VVRAJESH_BJP)Photo by ADV. VV RAJESH (@VVRAJESH_BJP)Photo by ADV. VV RAJESH (@VVRAJESH_BJP)Photo by ADV. VV RAJESH (@VVRAJESH_BJP)Photo by ADV. VV RAJESH (@VVRAJESH_BJP)Photo by ADV. VV RAJESH (@VVRAJESH_BJP)
ഇന്ന് അഹമ്മദാബാദ് മേയർ ഹിതേഷ് ബാരോട്ട്,ഡപ്യൂട്ടിമേയർ അഞ്ജു ഷാ,സഹപ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.ഉദ്ദേശം 1 കോടി ജനങ്ങൾ താമസിയ്ക്കുന്ന 192 കൗൺസിലർമാരുള്ള കോർപ്പറേഷനാണ് അഹമ്മദാബാദ്.അഹമ്മദാബാദ് ഭരണമാണ് പിന്നീട് ഗുജറാത്ത് പൂർണ്ണമായും പിന്നീട് ഭാരതത്തിലെമ്പാടും തരംഗമായത്.
2
1
15
839
ഫിലാഡൽഫിയായിൽ നടക്കുന്ന ഫൊക്കാന സമ്മേളന വേദിയിൽ ഇന്ന് രാവിലെ അടൂർ ഗോപാലകൃഷ്ണൻ സാറിൻ്റെ ജന്മദിനം അഘോഷങ്ങൾ നടന്നപ്പോൾ.
10
461
U S ലെ യാത്രയുടെ ഭാഗമായി ഇന്ന് രാവിലെ Washington DC യിലെത്തി.ആദ്യത്തെ പരിപാടി Washington Indian Embassy യിലായിരുന്നു. Cultural Cell charge വഹിയ്ക്കുന്ന Indian Embassy counsellor Debesh kumar Behra ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്താൻ കഴിഞ്ഞു.
1
11
403
Dr: M V പിള്ള സാറിൻ്റെ ഈ കത്തും,പിൻതുണയും നാടിൻ്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരും.നന്ദി സർ.
5
298
ADV. VV RAJESH retweeted
Tomorrow, 7th August is National Handloom Day. Let’s make India’s handloom diversity popular. Share your videos with your favourite handloom products, including GRWM videos on social media. Don’t forget to use #NationalHandloomDay.
3,490
13,793
1,229
63,541
3,305,066
ബി എം എസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അജിത്തേട്ടന് പ്രണാമം. എ ബി വി പി കാലഘട്ടം മുതൽ കാത്തു സൂക്ഷിച്ച സൗഹൃദം.കേരളത്തിലെ ബി എം എസ്സിൻ്റെ വളർച്ചയ്ക്ക് വിലയേറിയ സംഭാവനകൾ നല്കിയ പ്രിയ നേതാവിന് പ്രണാമം.... .
5
281
സെൻസസ് പ്രവർത്തനങ്ങൾക്ക് വിജയകരമായി നേതൃത്വം നല്കിയ കോർപ്പറേഷൻ സെക്രട്ടറി ശ്രീ മുഹമ്മദ് ഷാഫി,കൗൺസിൽ സെക്രട്ടറി ഷൈനി എന്നിവരെ ഇന്നത്തെ ഇന്നത്തെ കൗൺസിൽ യോഗത്തിൽ ആദരിച്ചു.
4
7
239
പുത്തരിക്കണ്ടത്തിൽ നട്ടു വളർത്തിയ നെൽക്കതിരുകൾ ഇന്ന് വൈകുന്നേരം ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ സഹപ്രവർത്തകർക്കൊപ്പം പത്‌മനാഭ സ്വാമി ക്ഷേത്രനടയിലെത്തിച്ച് ഭരണ സമിതിയ്ക്ക് കൈമാറി.ഇത് അഭിമാന നിമിഷം.
2
14
266
KARGIL VIJAY DIWAS 🙏. #kargilvijaydiwas #indian_army
🤖 Made with AI
6
212
ADV. VV RAJESH retweeted
भाजपा के कार्यकर्ताओं के लिए पद से कहीं अधिक महत्वपूर्ण देश, हमारी युवा पीढ़ी और विद्यार्थी हैं। आज केंद्रीय शिक्षा मंत्री श्री @dpradhanbjp जी का अपने पद से इस्तीफा इसी को दर्शाता है। मोदी सरकार देश के युवाओं की भावनाओं का सम्मान करती है और पेपर लीक के विरुद्ध आवश्यक सुधारों के लिए कटिबद्ध है। पेपर लीक के दोषियों को कठोर दंड मिले, इसके लिए मोदी जी द्वारा लिए गए निर्णय सराहनीय हैं। मुझे पूर्ण विश्वास है कि इन कदमों से NEET परीक्षा में सफल हुए विद्यार्थियों के साथ पूरा न्याय होगा। धर्मेंद्र प्रधान जी ने अपने कार्यकाल में राष्ट्रीय शिक्षा नीति (NEP) के प्रभावी क्रियान्वयन, मातृभाषाओं में परीक्षाओं की व्यवस्था, पीएम श्री विद्यालयों के विस्तार, डिजिटल शिक्षा को बढ़ावा देने, कौशल विकास एवं उद्योग-अकादमिक समन्वय को सुदृढ़ करने की दिशा में महत्वपूर्ण सुधार किए हैं। परीक्षा प्रणाली को अधिक समावेशी और छात्र-केंद्रित बनाने की दिशा में भी उनके प्रयास उल्लेखनीय रहे हैं। उनका कार्यकाल भारत को विकसित राष्ट्र बनाने के संकल्प के प्रति उनके समर्पण का परिचायक है।
4,736
6,100
590
35,425
4,084,037
ABVPയുടെയും യുവമോർച്ചയുടെയും നിരവധി ചുമതലകൾ വഹിച്ച അങ്ങ്, NEP നടപ്പിലാക്കിയതോടുകൂടി ഇന്ത്യൻ വിദ്യാഭ്യാസരംഗത്ത് പുതിയ ദിശാബോധം നൽകിയ ഭരണാധികാരിയാണ്. ഇപ്പോൾ എടുത്ത ധീരമായ തീരുമാനം അങ്ങയെ കൂടുതൽ ശക്തനാക്കുന്നു.
4
166
ADV. VV RAJESH retweeted
मैं सोनम जी से आग्रह करता हूँ की वो डॉक्टरों की सलाह के अनुसार अपनी दिनचर्या रखें और जल्द से जल्द अपना पुराना वज़न फिर से प्राप्त करें। मैं प्रभु से प्रार्थना करता हूँ कि सोनम जी स्वस्थ रहें। @Wangchuk66 @GitanjaliAngmo
10,058
9,760
2,235
73,957
13,630,778
ADV. VV RAJESH retweeted
More strict actions against paper leaks to come in tomorrow’s Cabinet!
39,353
56,760
12,888
239,070
41,963,618
തെരുവ് നായ ശല്യത്തിൽ നിന്ന് മോചിതരാകുന്ന അശ്വാസത്തിലാണ് തിരുവനന്തപുരത്തെ ജനങ്ങൾ.അക്രമി നായകളെ പിടികൂടാൻ ഇന്നലെയും,ഇന്നും രണ്ട് സ്ക്വാഡുകൾ രംഗത്തുണ്ട്.വരും ദിവസങ്ങളിൽ എണ്ണം വർദ്ധിപ്പിയക്കും.Dog Squad നൊപ്പം ഇന്ന് രാവിലെ 2 മണിയ്ക്കൂർ യാത്ര ചെയ്തു.
9
8
124
2,531
മഹാത്മാ അയ്യങ്കാളി അനുസ്മരണം ​നവോത്ഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായ മഹാത്മാ അയ്യങ്കാളിസ്മൃതി ദിനം ​ ​#Ayyankali #VVRAJESH #Mayor #Thiruvananthapuramcorpration #Thiruvananthapuram #Kerala #Corporation #Kerala
🤖 Made with AI
2
14
524
തിരു:കോർപ്പറേഷനിലെ എല്ലാ വാർഡ് കൗൺസിലർമാരുടെയും വീടുകൾ സന്ദർശിയ്ക്കുന്നതിൻ്റെയും,വാർഡുകളിൽ കുറച്ച് സമയം ചെലവഴിയ്ക്കുന്നതിൻ്റെയും ഭാഗമായി ഇന്ന് ചെറുവയ്ക്കൽ കൗൺസിലർ ആർ.വിനോദിൻ്റെ വീട്ടിലെത്തി.കുടുംബാംഗങ്ങളുമായി കുറച്ചു സമയം ചെലവഴിച്ചു.കൗൺസിലർ കെ പി ബിന്ദുവും ഒപ്പമുണ്ടായിരുന്നു.
1
1
27
415
Met The Honourable National President shri Nitin Nabin ji in delhi today.Disscussed matters regarding the development and working of thiruvanthapuram city
4
6
146
1,739
പാർട്ടി സംസ്ഥാന പ്രസിഡൻ്റിനൊപ്പം കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ജി യുമായി കൂടിക്കാഴ്ച നടത്തി.തിരുവനന്തപുരത്തിൻ്റെ വികസന കാര്യങ്ങളിൽ സഹായിയ്ക്കുവാൻ സാധ്യതയുള്ള മന്ത്രാലയങ്ങളിൽ വരും ദിവസങ്ങളിൽ സന്ദർശനം നടത്തും. @RajeevRC_X @ChouhanShivraj @narendramodi @AmitShah
1
5
2
117
2,281
ADV. VV RAJESH retweeted
Kudos to @rpraggnachess on becoming the Norway Chess Champion 2026. You have made the nation proud with the victory earned through wholehearted dedication, brilliant moves and strategic thinking. May you continue to inspire our youngsters by bringing home more honours.
223
2,252
31
15,936
1,263,586
മലയാളത്തിന്റെ പ്രിയപ്പെട്ട ഹാസ്യനടന് ആദരാഞ്ജലികൾ 💐
2
2
37
510